TMJ
searchnav-menu

പാഠ്യപദ്ധതിയിൽ ക്വീർ വിഷയങ്ങൾ ഉൾപ്പെടുത്തിയാൽ സമൂഹം മാറുമോ?

25 Apr 2023   |   1 min Read
ആദി

ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തേണ്ടത് ആവശ്യകരമാണ്. ജെൻഡർ ന്യൂട്രൽ എന്ന വസ്തുത വിദ്യാഭ്യാസത്തിലൂടെ മനസിലാക്കിയതുകൊണ്ട് മാത്രം സമൂഹത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുക സാധ്യമല്ല. മറിച്ച് എല്ലാവരെയും ഉൾക്കൊണ്ട് മുന്നോട്ട് പോകുന്ന രീതികൾ സമൂഹത്തിൽ ഉൾപ്പെടുത്തുക എന്നതാണ് പ്രധാനം. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ ജെൻഡർ ന്യൂട്രൽ സാഹചര്യങ്ങളെപ്പറ്റി ക്വീർ ആക്ടിവിസ്റ്റായ ആദി സംസാരിക്കുന്നു.


#Higher Education
Leave a comment