ചരിത്രത്തിൽ ബേക്കൽ കോട്ട
16 Sep 2023 | 1 min Read
ഇന്ത്യയിലെ സ്‌പെഷ്യല്‍ ടൂറിസം സോണുകളില്‍ ഒന്നാണ് ബേക്കല്‍ കോട്ട. ചരിത്രേതിഹാസങ്ങളുടെ മൂകസാക്ഷി. ഇക്കേരിനായ്ക്കന്‍മാര്‍ നിര്‍മിച്ചതാണ് ബേക്കല്‍ കോട്ട. ടിപ്പുസുല്‍ത്താന്റെ കാലത്ത് 1780 ല്‍ മംഗലാപുരത്തു നിന്നും പാലക്കാടേക്കു നടത്തിയ പടയോട്ടത്തില്‍ ബേക്കല്‍ അദ്ദേഹത്തിന്റെ പ്രധാന കേന്ദ്രമായിരുന്നു. മധ്യകാലഘട്ടത്തിലെ യുദ്ധതന്ത്രത്തിന്റെ പ്രതീകം കൂടിയാണ് ഈ കോട്ട.
#KeralaStories
Leave a comment