മോദി കേരളത്തില്‍ മത്സരിക്കാനുള്ള സാധ്യത തള്ളിക്കളയേണ്ട
19 May 2023 | 1 min Read
കെ സുരേന്ദ്രൻ
മോദിയുടെ സ്വീകാര്യത കേരളത്തില്‍ കൂടി. സതീശനും സുധാകരനും കേരളത്തില്‍ ഏത് സമുദായത്തിലാണ് സ്വാധീനമുള്ളത്. ക്രൈസ്തവര്‍ കോണ്‍ഗ്രസ്സിനെ ഉപേക്ഷിക്കുന്നു, ബിജെപിയോട് അടുക്കുന്നു.
ടി എം ജെ ലീഡേഴ്സില്‍ കെ സുരേന്ദ്രന്‍. അഭിമുഖത്തിന്റെ ഒന്നാം ഭാഗം.
#leaders
Leave a comment