മണിപ്പൂര്‍ ഗുജറാത്ത് പോലെ; ബിജെപി സര്‍ക്കാരുകളുടെ പരാജയം
01 Jul 2023 | 1 min Read
Hibi Eden
മണിപ്പൂരിൽ സന്ദർശനം നടത്തിയ ശേഷം നാട്ടിലെത്തിയ ഹൈബി ഈഡൻ എം പി, ടി എം ജെ ലീഡേഴ്സ് -ൽ. എ ഐ സി സി നിർദേശപ്രകാരമാണ് ഹൈബിയും ഡീൻ കുര്യാക്കോസ് എം പിയും മണിപ്പൂരിലേക്ക് പോയത്. കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്ന ബി ജെ പി സർക്കാരുകളുടെ സമ്പൂർണമായ പരാജയമാണ് മണിപ്പൂരിൽ കാണുന്നതെന്ന് ഹൈബി ഈഡൻ.
കെ സുധാകരൻ, വി ഡി സതീശൻ എന്നിവർക്കെതിരായ കേസുകളെയും മറ്റ് രാഷ്ട്രീയ വിഷയങ്ങളെയും കുറിച്ച് ഏറണാകുളം എം പി വിശദമായി സംസാരിക്കുന്നു.
Leave a comment