TMJ
searchnav-menu

ജാവദേക്കറോട് ഞാന്‍ പറഞ്ഞു; നടന്ന് ചെരിപ്പ് തേയും, കേരളം നിങ്ങള്‍ക്ക് കിട്ടില്ല

16 May 2023   |   1 min Read
ജോൺ ബ്രിട്ടാസ്

പ്രധാനപ്പെട്ടൊരു സിനിമാസംവിധായകന്‍ എന്നോട് ചോദിച്ചു. എല്ലാ മുസ്ലീങ്ങളും തീവ്രവാദികളല്ല, പക്ഷെ എല്ലാ തീവ്രവാദികളും മുസ്ലീങ്ങളാകുന്നത് എന്ത് കൊണ്ടാണ്. ഇത്രയ്ക്ക് മോശമായ പ്രചാരണങ്ങളാണ് നാട്ടില്‍ നടക്കുന്നത്.പക്ഷെ എത്ര ശ്രമിച്ചാലും ബിജെപിക്ക് കേരളം പിടിക്കാന്‍ പറ്റില്ല.

സി പി എമ്മിന്റെ രാജ്യസഭാംഗം ജോൺ ബ്രിട്ടാസുമായി നടത്തിയ അഭിമുഖത്തിന്റെ ഒന്നാം ഭാഗം.

#leaders
Leave a comment