പിണറായീകാലത്തെ കെ എസ് യു
29 Dec 2023 | 1 min Read
അലോഷ്യസ് സേവ്യർ
ഗവർണറോട് കെ എസ് യുവിനും എതിർപ്പുകളുണ്ട് , പക്ഷേ എസ് എഫ് ഐ ഇപ്പോൾ നടത്തുന്നത് അഡ്ജസ്റ്റ്മെന്റ് സമരമാണ്. എത്ര അടിച്ചമർത്താൻ ശ്രമിച്ചാലും പിണറായി വിജയനെതിരായ പ്രതിഷേധം കെ എസ് യു തുടരും . കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ , ടി എം ജെ ലീഡേഴ്സിൽ
#leaders
Leave a comment