TMJ
searchnav-menu

പിണറായി അപ്‌സെറ്റായി ഒരു നിമിഷം പോലും കണ്ടിട്ടില്ല

13 Mar 2023   |   1 min Read
എ എൻ ഷംസീർ

മുസ്ലീങ്ങൾ സി പി എമ്മിലേക്ക് ധാരാളമായി വരുന്നുണ്ട്. സംഘ പരിവാരം കേരളത്തെയുo ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്, എങ്കിലും ഇവിടത്തെ ജനങ്ങൾ അവരുടെ വലയിൽ വീഴില്ല.

കോടിയേരിയും പിണറായിയും തമ്മിലുണ്ടായിരുന്നത് അസാധാരണ ബന്ധം, നിനക്ക് പൊരുത്തപ്പെടാനാകാത്തതാണ് സംഭവിച്ചത് എന്ന് പിണറായി പറഞ്ഞു.

#Interview
Leave a comment