ആര്‍എസ്എസ്സുകാരന്‍ എന്ന നിലയില്‍ എന്റെ ജീവിതം
13 Feb 2024 | 1 min Read
സികെ പത്മനാഭന്‍
ആര്‍എസ് എസ് നിങ്ങള് കരുതുന്നത് പോലൊരു സംഘടന അല്ല. രാമക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തീകരിച്ചത് വലിയ ആവേശമാണ് ഉണ്ടാക്കുന്നത്. കമ്യൂണിസം ചെറുപ്പത്തിലേ ഉപേക്ഷിച്ചതില്‍ ഒരു വിഷമവും ഇല്ല.
ബിജെപി മുന്‍സംസ്ഥാന അധ്യക്ഷന്‍ സികെ പത്മനാഭന്‍ ടി എം ജെ ലീഡേഴ്‌സ്-ല്‍. അഭിമുഖത്തിന്റെ ഒന്നാം ഭാഗം
#leaders
Leave a comment