മുഖ്യമന്ത്രി ചർച്ചയ്ക്കുള്ള സമയമല്ല
15 Mar 2023 | 1 min Read
ശശി തരൂരിനെ കേരളത്തില്‍ കയറ്റില്ലെന്ന് വിചാരിക്കുന്നത് എന്തിനാണ്. ഗ്രൂപ്പ് വഴക്ക് കാലത്ത് പോലും കരുണാകരനും ആന്റണിയും നേരിട്ട് കണ്ടാല്‍ ചിരിക്കുമായിരുന്നു. കേരളത്തില്‍ വേണ്ട നിലപാട് ആന്റി സിപിഎം അല്ല, ആന്റി പിണറായിസമാണ്.
#Interview
Leave a comment