TMJ
searchnav-menu

ആ രോഷം ഒരിക്കലും തീരില്ല, പിണറായിയോടുള്ള നിലപാട് ഒരിക്കലും മാറില്ല

14 Nov 2023   |   1 min Read
K K Rema

മോദി ഭരിക്കുന്ന കാലത്ത് സി പി എമ്മിനെക്കാൾ വലിയ പ്രതിപക്ഷ ശക്തി കോൺഗ്രസ് തന്നെ . യുഡിഎഫ് എല്ലാ സഹായവും തരുന്നുണ്ട്. മുഖ്യശത്രു സി പി എമ്മല്ല, ബി ജെ പി. പിണറായിയോട് ഒരു കാലത്തും ഒരു നിലപാട് മാറ്റവും ഉണ്ടാകില്ല.

ആർ എം പി നേതാവ് കെ കെ രമ എം എൽ എ , ടി എം ജെ ലീഡേഴ്സിൽ

#Interview
Leave a comment