TMJ
searchnav-menu

രാമക്ഷേത്രകാലത്തും സിപിഎം ആണ് ശരി

24 Jan 2024   |   1 min Read
കെ കെ ശൈലജ

ബാബറി മസ്ജിദ് പൊളിച്ചയിടത്താണ് രാമക്ഷേത്രം പണിയുന്നത്. മതേതര സര്‍ക്കാര്‍ ചെയ്യാന്‍ പാടില്ലാത്ത വിധത്തിലാണ് അത് രാഷ്ട്രീയവല്‍ക്കരിച്ച് ഉദ്ഘാടനവും ചെയ്യുന്നത്. സിപിഐഎമ്മിന്റെ രാഷ്ട്രീയമാണ് എക്കാലത്തും ശരിയായിട്ടുള്ളത്. സിപിഎം കേന്ദ്രകമ്മിറ്റിയംഗം കെ കെ ശൈലജ , ടിഎംജെ ലീഡേഴ്‌സ്-ല്‍

#leaders
Leave a comment