TMJ
searchnav-menu

മുസ്ലീം യൂത്തിന് ജമാഅത്തെ ഇസ്ലാമിയോട് വെറുപ്പാണ്

16 Mar 2023   |   1 min Read

രാജ്യത്തിന് ഇപ്പോൾ ആവശ്യമായ വിധത്തിൽ ഇടപെടാൻ മുസ്ലീം ലീഗിന് സാധിക്കുന്നില്ല. ജമാഅത്തെ ഇസ്ലാമിക്ക് അര ശതമാനം മുസ്ലീങ്ങളുടെ പോലും പിന്തുണയില്ല. ന്യൂനപക്ഷങ്ങളുടെ ഒരു പ്രതിനിധി പോലും കേന്ദ്ര സർക്കാരിൽ ഇല്ലാത്തത് ജനാധിപത്യത്തിന് നാണക്കേട്.

കെ ടി ജലീൽ , ടി എം ജെ ലീഡേഴ്സിൽ

#Interview
Leave a comment