TMJ
searchnav-menu

ഷംസീറിനെതിരെ ആക്രമണം വന്നാല്‍ മുന്നില്‍ നിന്ന് ചെറുക്കും

04 Apr 2023   |   1 min Read
മന്ത്രി മുഹമ്മദ് റിയാസ്

പ്രതിപക്ഷ നേതാവിന് ആർ എസ് എസ് താൽപര്യം. യുഡിഎഫിലും കോണ്‍ഗ്രസ്സിലുമുള്ള പലരും ഇടതു പക്ഷത്തേക്കു വരുമെന്നാണ് പ്രതീക്ഷ. ഷംസീറുമായി ഒരു പ്രശ്നവുമില്ല. ഫാരിസ് അബൂബക്കറുമായി ഈ നിമിഷംവരെ ഫോണില്‍ വിളിച്ചുള്ള പരിചയം പോലുമില്ല. മന്ത്രിമാര്‍ക്കു നേരെയുള്ള കുതിരകയറ്റം ശക്തമായി നേരിടും. ടിഎംജെ ലീഡേഴ്‌സില്‍, മന്ത്രി മുഹമ്മദ് റിയാസുമായുള്ള അഭിമുഖത്തിന്റെ ആദ്യ ഭാഗം.

#Interview
Leave a comment