TMJ
searchnav-menu

ജയിലിലടച്ചാൽ തീരില്ല സമരവീര്യം

15 Mar 2023   |   1 min Read

ജയിലിൽ താമസിക്കേണ്ടി വന്നത്  കൊലപാതകകേസ് പ്രതികൾക്കൊപ്പം. എന്നെ അറസ്റ്റ് ചെയ്തത് ഏറ്റവും മുകളിൽ നിന്ന് വന്ന നിർദ്ദേശപ്രകാരം.  കേരളത്തിലെ   ഏറ്റവും ഭീരുവായ മുഖ്യമന്ത്രിയാണ് പിണറായി വിജയൻ . ശരിയായ രാഷ്ട്രീയ നിലപാടുള്ള ആർക്കാണ് ആർ എസ് എസുമായി  ചർച്ച നടത്താനാവുക?

പി കെ ഫിറോസ് ടി എം ജെ ലീഡേഴ്സിൽ

#Interview
Leave a comment