TMJ
searchnav-menu

മോദീകാലത്തെ എസ്എഫ്‌ഐ

12 Jan 2024   |   1 min Read
പി എം ആര്‍ഷോ

ആര്‍എസ്എസ് അജണ്ടയ്‌ക്കെതിരായ സമരം കൂടുതല്‍ ശക്തമാക്കും. ഗവര്‍ണര്‍ക്കെതിരെ നിയമപരമായി നീങ്ങാനും തയ്യാര്‍. എസ്എഫ്‌ഐ കേരളത്തിലെ വിദ്യാര്‍ഥികള്‍ ഏറ്റവും സ്‌നേഹിക്കുന്ന സംഘടന.

എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ, ടിഎംജെ ലീഡേഴ്‌സ്-ല്‍

Leave a comment