TMJ
searchnav-menu

ഇത് ധർമ്മയുദ്ധം; ശത്രുക്കൾ ഉണ്ടാകും, സന്ധി ചെയ്യില്ല

25 Jul 2023   |   1 min Read
പി വി അൻവർ

ക്രിസ്ത്യാനികളെയും മുസ്ലീങ്ങളെയും കൂട്ടിയിടിപ്പിക്കുന്ന മാഫിയയാണ് മറുനാടന്മാർ. അവരോ അവർക്ക് പിന്നിലുള്ള ആൾക്കൂട്ടമോ എന്നെ ഭയപ്പെടുത്തുന്നില്ല. ഇത് ഒറ്റക്കുള്ള പോരാട്ടമല്ല, പാർട്ടിയും സഖാക്കളും കൂടെയുണ്ട്. ഈ പോരാട്ടത്തിന് എം എൽ എ സ്ഥാനം ഭാരമാണെങ്കിൽ രാജി വെക്കാനും തയ്യാർ.

നിലമ്പൂർ എം എൽ എ പി വി അൻവർ, ടി എം ജെ ലീഡേഴ്സിൽ.

അഭിമുഖത്തിന്റെ ഒന്നാം ഭാഗം.

#Interview
Leave a comment