TMJ
searchnav-menu

സംഘപരിവാരത്തിന് കേരളത്തെ കിട്ടില്ല

06 May 2023   |   1 min Read
വി കെ സനോജ്

കേരള സ്റ്റോറിയും ലവ് ജിഹാദ് പ്രചാരണങ്ങളുമൊക്കെ കൊണ്ടുവന്നാലും സംഘപരിവാരത്തിന് കേരളത്തെ കീഴടക്കാന്‍ പറ്റില്ല. ഡിവൈഎഫ്ഐ മതേതരത്വത്തിനായി പ്രവര്‍ത്തിക്കും. പൊതിച്ചോറ് വിതരണത്തെയൊക്കെ പരിഹസിക്കാന്‍ ബിജെപിക്കും കെ. സുരേന്ദ്രനുമൊക്കെയേ പറ്റൂ. ടിഎംജെ ലീഡേഴ്സില്‍, ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്.

#leaders
#V K Sanoj
Leave a comment