TMJ
searchnav-menu

'എൻഡോസൾഫാൻ; വേദനകൾക്കൊപ്പം സഞ്ചരിച്ച 24 വർഷങ്ങൾ'

01 Dec 2023   |   1 min Read
എം എ റഹ് മാൻ

1999 മുതൽ എൻഡോസൾഫാൻ വിഷയത്തിൽ സജീവമായി ഇടപെട്ടുകൊണ്ടിരിക്കുന്ന ഡോ. എം എ റഹ്മാൻ നീണ്ട 24 വർഷക്കാലത്തെ തന്റെ അനുഭവങ്ങളെ പറയുന്നു. ഡോക്യുമെന്ററി, ഫോട്ടോഗ്രാഫി, ചിത്രരചന, എഴുത്ത് തുടങ്ങി സർഗ്ഗാത്മകമായും, സമരോത്സുകമായും, സാധ്യമായ എല്ലാ മാധ്യമങ്ങളിലൂടെയും ഒരു വലിയ സമരത്തിന്റെ പ്രധാനഭാഗമായി നിലകൊള്ളുന്ന അദ്ദേഹം ചാലിയാർ ഉൾപ്പെടുന്ന കേരളത്തിന്റെ പാരിസ്ഥിതിക സമരചരിത്രങ്ങളുടെ കൂടി ഭാഗമാണ്.

ഡോ. എം എ റഹ്മാന്റെ ദീർഘസംഭാഷണം തുടരുന്നു.

PART 5

Leave a comment