TMJ
searchnav-menu

എം എ റഹ്‌മാന്‍ ; The Complete Narrator

10 Nov 2023   |   1 min Read
എം എ റഹ് മാൻ

ലയാള ഡോക്യുമെന്ററി ചരിത്രത്തിലെ ഏറ്റവും സുപ്രധാനമായ ഒന്നാണ് ഡോ. എം എ റഹ്മാൻ സംവിധാനം ചെയ്ത 'ബഷീർ ദ മാൻ'. ബഷീറിയൻ സാഹിത്യത്തിന്റെ ആഴങ്ങളെ സൂക്ഷ്മമായി പകർത്തിവച്ച ഡോക്യുമെന്ററി മലയാള സാഹിത്യചരിത്രത്തിന്റെ കൂടി ഭാഗമാണ്. എഴുത്തുകാരനും ഡോക്യുമെന്ററി സംവിധായകനും, ചിത്രകാരനുമായ ഡോ.എം എ റഹ്മാന്റെ ദീർഘ സംഭാഷണം ഒന്നാം ഭാഗം. 

Leave a comment