ക്യാമറയിലെ ബഷീർ ബഷീറിലെ മനുഷ്യൻ
10 Nov 2023 | 1 min Read
എം എ റഹ് മാൻ
ഞാൻ കണ്ട ബഷീറിലെ മനുഷ്യനെ ആഴത്തിൽ തിരിച്ചറിഞ്ഞ കാലം കൂടിയാണ് ഡോക്യൂമെന്ററിക്കായി ഒപ്പം സഞ്ചരിച്ച നാളുകൾ. // നമ്മുടെ ക്യാമറാമാനെ ബഷീർ വിളിച്ചത് ക്യാമറാമേനോൻ എന്നായിരുന്നു.// വലിപ്പചെറുപ്പമില്ലാതെ മനുഷ്യരെ കാണുന്ന രീതി ബഷീറിൽ നിന്നാണ് പഠിക്കാൻ കഴിയുക. എം എ റഹ്മാൻ ദീർഘസംഭാഷണം തുടരുന്നു. രണ്ടാം ഭാഗം
Leave a comment