TMJ
searchnav-menu

ഗോത്രസ്മൃതിയിലെ വയനാട്ട് കുലവൻ

21 Nov 2023   |   1 min Read
എം എ റഹ് മാൻ

"നിങ്ങള് റഹ്മാൻ, മുസ്ലീം.. ഇത് തീയ്യ സമുദായത്തിന്റെ ഒരു റിച്വൽ, നിങ്ങൾ എങ്ങനെയാണ് ഇന്ത്യയിൽ ഇത് ഷൂട്ട് ചെയ്തതെന്ന് അവർ ചോദിച്ചു. അപ്പോ, ഞാൻ പറഞ്ഞു ഞങ്ങളെ നാട്ടിൽ ഇങ്ങനെ ഷൂട്ട് ചെയ്യുന്നതിന് പ്രശ്നമൊന്നുമില്ല. ബാബറി മസ്ജിദ് ഒരു എക്സപ്ഷണൽ കേസാണ്. എന്നിട്ടും അവർക്കത് വിശ്വാസമാകുന്നില്ല."

വയനാട്ട് കുലവൻ തെയ്യംകെട്ടിനെ അടിസ്ഥാനമാക്കിയുള്ള ഡോക്യുമെന്ററിയായ 'ഗോത്രസ്മൃതി'യുടെ സംവിധായകനായ എം എ റഹ്മാൻ ഷൂട്ടിങ് അനുഭവങ്ങൾ വിശദമാക്കുന്നു. 

Leave a comment