ഔട്ട് ഓഫ് ഫോക്കസിൽ തുടങ്ങിയ ഫോട്ടോഗ്രാഫി ജീവിതം
02 Jul 2024 | 1 min Read
രാജൻ പോൾ
അഡ്വടൈസ്മെന്റ് ഫോട്ടോഗ്രാഫറാകാനാണ് ആഗ്രഹിച്ചത്.1000 വരകള്‍ക്ക് തുല്യമാണ് ഒരു ഫോട്ടോ, അത് കൊണ്ട് കൂടെയാണ് ഫോട്ടോഗ്രാഫി പാഷനായത്.
പ്രശസ്ത ഫാഷൻ ഫോട്ടോഗ്രാഫർ രാജൻ പോളുമായുള്ള ദീർഘ സംഭാഷണത്തിന്റെ ഒന്നാം ഭാഗം.
Leave a comment