
Podcast
വഖഫ് ബോർഡുകൾ വിശുദ്ധ പശുക്കളല്ല
10 Apr 2025 | 1 min Read
പി കെ ജലീൽ
വഖഫ് ബോർഡുകൾ ഒരു സർക്കാർ സംവിധാനമാണ്. സർക്കാർ സംവിധാനങ്ങളിൽ എല്ലാം ഉള്ള വീഴ്ചകളും, പിടിപ്പുകേടുകളൂം അഴിമതിയും വഖഫ് ബോർഡുകളിലും ഉണ്ടാവും. അതിന്റെ അർത്ഥം നിലവിലുള്ള സംവിധാനങ്ങളെയും, കീഴ്വഴക്കങ്ങളെയും ഇല്ലാതാക്കുക എന്നല്ല. കേന്ദ്ര സർക്കാർ കൊണ്ട് വരുന്ന നിർദിഷ്‌ട വഖഫ് നിയമം ദുരുപിഷ്ടവും, ന്യൂനപക്ഷ വിരുദ്ധവുമാണെന്ന കാര്യത്തിൽ സംശയമില്ല.
കേരള സ്റ്റേറ്റ് വഖഫ് ബോർഡ് മുൻ ഡിവിഷണൽ ഓഫീസർ പി കെ ജലീൽ മലബാർ ജേർണൽ face to face പ്രോഗ്രാമിൽ കെപി സേതുനാഥുമായി സംസാരിക്കുന്നു.
#Podcast
Leave a comment