
Podcast
ക്ഷേമരാഷ്ട്രത്തിനായി അതിസമ്പന്നർക്ക് പ്രത്യേക നികുതി ഏർപ്പെടുത്തണം
29 Jan 2025 | 1 min Read
പ്രഭാത് പട് നായിക്
നിയോലിബറലിസം നേരിടുന്ന പ്രതിസന്ധിയുടെ സൃഷ്ടിയായ നവഫാസിസത്തെ മറികടക്കുവാൻ പുതിയ ക്ഷേമരാഷ്ട്ര നിർമ്മിതിയുണ്ടാവണം. ലോകത്തിലെ ഒരു ശതമാനം വരുന്ന അതിസമ്പന്നർക്ക് 2 ശതമാനം പ്രത്യേക നികുതി ഏർപ്പെടുത്തിയാൽ സർക്കാരുകൾക്ക് വിവിധ ക്ഷേമ പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ കഴിയും. നവഫാസിസത്തിനെതിരെ ലോകവ്യാപകമായി ഒരു ബദൽ രൂപീകരിക്കുവാൻ പറ്റിയ സമയം സംജാതമായിരിക്കകയാണെന്നും
പ്രശസ്ത സാമ്പത്തിക പണ്ഡിതനായ പ്രഭാത് പട് നായിക് വിലയിരുത്തുന്നു.
#Podcast
Leave a comment