TMJ
searchnav-menu
post-thumbnail

Podcast

ആട്ടം വാക്കുകളാൽ തീർത്ത ആക്ഷൻ സിനിമ

11 Oct 2024   |   1 min Read
ആനന്ദ് ഏകര്‍ഷി

സിനിമ ഏറ്റവും നല്ല സിനിമാറ്റിക് അനുഭവമാകണമെങ്കില്‍ സിനിമാറ്റിക്കായിട്ടൊന്നും ചെയ്യരുത് എന്നതായിരുന്നു ആദ്യത്തെ തീരുമാനം. ആക്ഷനില്ലാത്ത, ആദ്യം മുതല്‍ അവസാനം വരെ ഡയലോഗുകളാല്‍ വയലന്റായ ആക്ഷന്‍ ഫിലിമാണ് ആട്ടം. സംവിധായകനും തിരക്കഥാകൃത്തുമായ ആനന്ദ് ഏകര്‍ഷി ടിഎംജെ ഫേസ് ടു ഫേസില്‍ സംസാരിക്കുന്നു. അഭിമുഖത്തിന്റെ ഒന്നാം ഭാഗം. 

#Podcast
Leave a comment