TMJ
searchnav-menu
post-thumbnail

Podcast

മതേതര വിരുദ്ധതയെ ചെറുക്കാനുള്ള പ്രതിരോധശേഷി കോണ്‍ഗ്രസ്സിന് നഷ്ടമായി

26 Jan 2024   |   1 min Read
K P Sethunath

നെഹ്റുവിന്റെ ഒസ്യത്തിന്റെ മൊത്തം നീക്കിയിരിപ്പുകൾ വിലയിരുത്തുമ്പോൾ വികസനത്തിന്റെ പാതയേക്കാൾ ഇന്നത്തെ സാഹചര്യത്തിൽ സുപ്രധാനം മതേതരത്വം ആണെന്ന് ഞാൻ കരുതുന്നു // ഭരണവർഗ്ഗങ്ങൾ മതേതരത്വത്തിനോട് മുഖംതിരിക്കുമ്പോൾ ഭരണവർഗത്തിന്റെ ഭാഗമായ പാർട്ടികളിലും അതിന്റെ പ്രതിഫലനം ഉണ്ടാകും // ഇന്ത്യയിലെ ഏറ്റവും വലിയ ബിസിനസ്സുകാരിൽ ഒരാൾ പോലും ഇപ്പോൾ മോഡിക്ക് എതിരെ വിമർശനപരമായി ഒരക്ഷരം പറയുന്നില്ല // നവലിബറലിസവും ഹിന്ദുത്വയും തമ്മിൽ കൂട്ട് ചേരുമ്പോൾ എന്താണ് സംഭവിക്കുകയെന്നതാണ് നാം ഇപ്പോൾ അനുഭവിക്കുന്നത്.

പ്രകാശ് കാരാട്ട് / കെ പി സേതുനാഥ്


#Podcast
Leave a comment