Podcast
കോൺഗ്രസ്സിന് വീഴ്ചകൾ പറ്റി
14 Mar 2025 | 1 min Read
ബെന്നി ബെഹനാന്‍
ഇന്ത്യൻ നാഷണൽ കോൺഗ്രസിന് പഴയ ശക്തി ഇല്ല. പക്ഷെ കോൺഗ്രസ് ദുർബലമായാൽ അത് ഒരു പാർട്ടിയെ മാത്രം ബാധിക്കുന്ന വിഷയമല്ല. അത് ഇന്ത്യ എന്ന ആശയത്തെ മൊത്തം ബാധിക്കുന്ന ഒന്നാണ്. കോൺഗ്രസ് നേതാക്കൾ മാത്രമല്ല മറ്റുള്ളവരും ഇത് മനസ്സിലാക്കണം. കോൺഗ്രസിന് പറ്റിയ വീഴ്ചകൾ പരിഹരിക്കാൻ പാർട്ടി നേതാക്കൾ ഉചിതമായ നടപടികൾ എടുക്കണം.
TMJ ലീഡേഴ്‌സിൽ കോൺഗ്രസ് നേതാവും, എംപിയുമായ ബെന്നി ബെഹനാനുമായി മാധ്യമ പ്രവർത്തകൻ കെജെ ജേക്കബ് സംസാരിക്കുന്നു.
#Podcast
Leave a comment