
Podcast
’ഫോർട്ട് കൊച്ചിയിലെ ക്രിമിനലുകൾ’ സിനിമാ സൃഷ്ടിയാണ്
19 Jun 2025 | 1 min Read
ബോണി തോമസ്
ഫോർട്ട് കൊച്ചിയിലും പരിസരങ്ങളിലും ക്രിമിനലുകൾ ഉണ്ടെങ്കിൽ അവിടെ ബിനാലെ നടത്താൻ പറ്റില്ല. ബിനാലെ നടത്താനൊക്കെ നാട്ടുകാരിൽ നിന്നും വലിയ സഹകരണമാണുള്ളത്. അമൽ നീരദ് പോലുള്ള പല സിനിമാക്കാരും വന്ന് താമസിക്കുന്ന സ്ഥലം കൂടെയാണ് ഫോർട്ട് കൊച്ചി. തീർത്തും സിനിമാസൃഷ്ടിയാണ് ഗുണ്ടകളും മറ്റും നിറഞ്ഞൊരു സ്ഥലമാണ് ഫോർട്ട് കൊച്ചിയെന്നുള്ളത്.
TMJ Face to Face ൽ ചരിത്രകാരനും കലാകാരനുമായ ബോണി തോമസ് മാധ്യമപ്രവർത്തക അഞ്ജന ജോർജുമായി സംസാരിക്കുന്നു.
#Podcast
Leave a comment


