TMJ
searchnav-menu
post-thumbnail

Podcast

നാടകം വേണ്ട, കെമിസ്ട്രി മതിയെന്ന് അച്ഛൻ പറഞ്ഞു

06 Jun 2025   |   1 min Read
ചന്ദ്രദാസൻ

കെമിസ്ട്രി പ്രൊഫസർ ആയിരുന്ന സമയത്തും നാടകങ്ങളോടുണ്ടായിരുന്ന അടുപ്പം ഒരു നാടകഗ്രൂപ്പ് സ്ഥാപിക്കുന്നതിലേക്കെത്തിച്ചു. ‘ലോകധർമി’ എന്ന നാടകഗ്രൂപ്പ് എറണാകുളത്ത് നാടക പ്രവർത്തനങ്ങളുമായി മുന്നോട്ട് പോവുന്ന കൂട്ടായ്മയാണ്. 'കർണ്ണഭാരം’, ‘ഛായാചിത്രം/മായാചിത്രം’, ‘ശാകുന്തളം’ തുടങ്ങി മികച്ച പല നാടകങ്ങളും ‘ലോകധർമി’യുടെ സൃഷ്ടികളാണ്.


TMJ Showscape Journalൽ നാടക പ്രവർത്തകനും, ‘ലോകധർമി’ എന്ന നാടക കൂട്ടായ്മയുടെ സ്ഥാപകനുമായ ചന്ദ്രദാസനും മാധ്യമ പ്രവർത്തക അഞ്ജന ജോർജും സംസാരിക്കുന്നു.

#Podcast
Leave a comment