
Podcast
സാമ്പത്തിക രംഗത്തെ ഡിജിറ്റലൈസേഷനും വരുമാന നികുതി റിട്ടേണ്‍ സമര്‍പ്പണവും
25 Sep 2024 | 1 min Read
ജേക്കബ് സന്തോഷ്
സാമ്പത്തിക ഇടപാടുകളെല്ലാം ഡിജിറ്റലായി, അതിനനുസരിച്ച് നമ്മള്‍ പാകപ്പെട്ടിട്ടുണ്ടോ ? സാമ്പത്തിക രംഗത്തെ ഡിജിറ്റലൈസേഷനെയും വരുമാന നികുതി സമര്‍പ്പണത്തെയും സംബന്ധിച്ച് ടിഎംജെ ഫേസ് ടു ഫേസില്‍ സാമ്പത്തിക വിദഗ്ധനായ ജേക്കബ് സന്തോഷ് സംസാരിക്കുന്നു.
#Podcast
Leave a comment