Podcast
സ്വത്ത് ഭാഗം വെക്കലും നിയമവും
28 Dec 2023 | 1 min Read
ജേക്കബ് സന്തോഷ്
കുടുംബപരവും അല്ലാത്തതുമായ സ്വത്തുക്കളും ആസ്തികളും ഭാഗം വയ്ക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളെപ്പറ്റി വിദ്യാസമ്പന്നരായവര്‍ പോലും പലപ്പോഴും അജ്ഞരാണ്. ബന്ധപ്പെട്ട നിയമങ്ങളെയും ചട്ടങ്ങളെയും കുറിച്ചുള്ള ശരിയായ ധാരണയുടെ അഭാവം അനാവശ്യമായ തര്‍ക്കങ്ങള്‍ക്കും കേസുകള്‍ക്കും കാരണമാകുന്നു. പ്രമുഖ അഭിഭാഷകനും നിയമോപദേശകനുമായ ബ്ലാവത് കെ ഗോപാലകൃഷ്ണനുമായി സാമൂഹ്യ പ്രവര്‍ത്തകനായ ജേക്കബ് സന്തോഷ് ഈ വിഷയത്തെപ്പറ്റി നടത്തുന്ന സംഭാഷണം.
#Podcast
Leave a comment