TMJ
searchnav-menu
post-thumbnail

Podcast

ഇനി ഇത് ആവർത്തിക്കരുത്, ക്ഷമിക്കില്ല

10 Jan 2024   |   1 min Read
പത്മ ലക്ഷ്മി

ഞങ്ങൾ ജോലി ചെയ്യാൻ പാടില്ലേ?ഞങ്ങൾ വിദ്യാഭ്യാസം ചെയ്യാൻ പാടില്ലേ? ഞങ്ങൾ ജീവിക്കാൻ പാടില്ലേ? കേരളത്തിലെ ആദ്യ ട്രാൻസ് വുമൺ അഭിഭാഷക പത്മ ലക്ഷ്മി ടിഎംജെ ഫെയ്സ് ടു ഫെയ്സിൽ സംസാരിക്കുന്നു. 

#Podcast
Leave a comment