TMJ
searchnav-menu
post-thumbnail

Podcast

ഫാസിസത്തെ തോൽപ്പിക്കാൻ തെരഞ്ഞെടുപ്പ് ജയങ്ങൾ മാത്രം മതിയാവില്ല

12 Jan 2024   |   1 min Read
ഡോ കെ പി ശങ്കരൻ

റിയപ്പെടുന്ന ഗാന്ധിയൻ ചിന്തകനും എഴുത്തുകാരനുമായ ഡോ കെ പി ശങ്കരൻ ഇന്ത്യ നേരിടുന്ന ഫാസിസിസ്റ്റ് ഭീഷണിയെ വിലയിരുത്തുന്നു. ഫാസിസത്തെ പരാജയപ്പെടുത്താൻ ഇന്ത്യയിൽ ജനങ്ങളുടെ മഹാപ്രസ്ഥാനം ഉണ്ടാവണമെന്ന് ഡൽഹിയിലെ പ്രശസ്തമായ സൈന്റ് സ്റ്റീഫൻസ് കോളേജിലെ ഫിലോസഫി ഡിപ്പാർട്ട്മെന്റിന്റെ തലവനായിരുന്ന ഡോ.ശങ്കരൻ അഭിപ്രായപ്പെടുന്നു. തെരഞ്ഞെടുപ്പ് വിജയങ്ങൾ മാത്രം അതിന് മതിയാവില്ലെന്നും അദ്ദേഹം പറയുന്നു.


#Podcast
Leave a comment