Podcast
"പിണറായി ഭരണം സിപിഎമ്മുകാര്‍ പോലും വെറുക്കുന്നു"
10 Feb 2025 | 1 min Read
രമേശ് ചെന്നിത്തല
മഹാരാഷ്ട്രയിൽ 45 ലക്ഷം വ്യാജവോട്ടുകളാണ് ചേർക്കപ്പെട്ടത് // ഈ സർക്കാരിൽ സിപിഎമ്മുകാർ പോലും അസംതൃപ്തരാണ് // മുഖ്യമന്ത്രി സ്ഥാനം നിശ്ചയിക്കേണ്ട സമയമല്ലയിത്, പാർട്ടി ഏൽപ്പിക്കുന്ന ഏത് ദൗത്യവും ഞാൻ ഏറ്റെടുക്കും // സിപിഎമ്മിന്റെ കാലിനടിയിലെ മണ്ണൊലിച്ചു പോയിക്കഴിഞ്ഞു // വരാൻ പോകുന്ന തിരഞ്ഞെടുപ്പിൽ ഹിന്ദുത്വ കാർഡ് കളിക്കാൻ സിപിഎം തീരുമാനിച്ചു കഴിഞ്ഞു // 69 സീറ്റുകളിലാണ് ഇവിടെ ബിജെപി സിപിഎം വോട്ട് കച്ചവടം നടന്നത് // മുസ്ലിം ലീഗ് ഇവിടെയുള്ളതിനാലാണ് തീവ്ര ഇസ്ലാമിസ്റ്റുകൾക്ക് സ്പേസ് ലഭിക്കാത്തത്.
'TMJ Leaders' ൽ കോൺഗ്രസ്സ് നേതാവ് രമേശ് ചെന്നിത്തലയുമായി മുതിർന്ന മാധ്യമ പ്രവർത്തകൻ കെ ജെ ജേക്കബ് നടത്തുന്ന അഭിമുഖസംഭാഷണം.
#Podcast
Leave a comment