TMJ
searchnav-menu
post-thumbnail

Podcast

എഐ ബിസിനസ്സിനെ ഡീപ്‌സീക് എങ്ങനെ മാറ്റി

01 Mar 2025   |   1 min Read
Dr ടി ടി സുനിൽ

പ്പൺ ഐയും, ജമിനിയുമെല്ലാം അവർ ട്രെയിൻ ചെയ്യുന്ന മോഡലുകൾ അവരുടെ ബിസിനസ് രഹസ്യമാക്കി സൂക്ഷിക്കുമ്പോൾ ഡീപ്‌സീക് അവവരുടെ ട്രെയിനിങ് മോഡൽ പരസ്യമാക്കി. അതൊരു വലിയ മാറ്റമാണ്. അതായത് എഐ ബിസിനസ്സിന്റെ ഏറ്റവും നിർണ്ണായകമായ ഒരു കാര്യത്തിലാണ് ഡീപ്‌സിക് ഈ മാറ്റം വരുത്തിയിട്ടുള്ളത്.

എഐ-യുടെ മേഖലയിലെ ഈ മാറ്റങ്ങളെ കുറിച്ചും അവയുടെ പശ്ചാത്തലത്തെ പറ്റിയും ഇന്റർനാഷണൽ സെന്റർ ഫോർ ഫ്രീ ആൻഡ് ഓപ്പൺ സോഴ്സ് സൊല്യൂഷൻസ് (ICFOSS) ഡയറക്ടർ Dr ടി ടി സുനിൽ മലബാർ ജേർണലിനോട് സംസാരിക്കുന്നു. 

#Podcast
Leave a comment