TMJ
searchnav-menu
post-thumbnail

Podcast

സിനിമയെന്നല്ല ലോകത്തിൽ ഒന്നിനുവേണ്ടിയും പരുവപ്പെടൽ സാധ്യമല്ല

18 Jun 2025   |   1 min Read
ജോളി ചിറയത്ത്

ഞാൻ വളരെ സന്തോഷപൂർവ്വം ചെയ്തതാണ് വരാനിരിക്കുന്ന "ബിഹൈൻഡ് ദി മൂൺ" എന്ന സിനിമ. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സിനിമയിലൂടെ ഞാൻ വന്നൂ എന്നത് പ്ലസ് പോയിന്റാണ്. ഹേമ കമ്മിറ്റിയ്ക്ക് ശേഷം സിനിമയിൽ ഡേറ്റ് തന്നിട്ടും മാറ്റി നിർത്തപ്പെട്ട സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ട്. സിനിമയെന്നല്ല ലോകത്ത് ഒന്നിന് വേണ്ടിയും പരുവപ്പെടൽ സാധ്യമല്ല.

TMJ Showscape Journal ൽ അഭിനേത്രിയും എഴുത്തുകാരിയുമായ ജോളി ചിറയത്തും മാധ്യമ പ്രവർത്തക അഞ്ജന ജോർജ്ജും സംസാരിക്കുന്നു.

#Podcast
Leave a comment