TMJ
searchnav-menu
post-thumbnail

Podcast

അർഹമായ കേന്ദ്രവിഹിതം ലഭിച്ചാൽ കേരളം മിച്ച സംസ്ഥാനമാകും

07 Feb 2025   |   1 min Read
കെ എൻ ബാലഗോപാല്‍

കേന്ദ്ര സർക്കാരിൽ നിന്നും കേരളത്തിന് ലഭിക്കേണ്ട ന്യായമായ വിഹിതത്തിൽ 50,000 കോടിയുടെ കുറവാണ് ഇപ്പോൾ വന്നിട്ടുള്ളത്.  കേന്ദ്ര സർക്കാരിന്റെ ഈ സമീപനമുണ്ടായിട്ടും വിവിധ മേഖലകളിൽ പണം ചിലവഴിക്കുന്ന കാര്യത്തിൽ സംസ്ഥാന സർക്കാർ ശരാശരി 40-45 ശതമാനം വർദ്ധന ഓരോ വർഷവും വരുത്തിയിട്ടുണ്ട്. അതിന്റെ ഗുണം കേരളത്തിന്റെ സാമ്പത്തിക-സാമൂഹ്യ മേഖലകളിൽ ഹ്രസ്വ-ദീർഘ കാലയളവുകളിൽ പ്രത്യക്ഷമാവുമെന്ന കാര്യത്തിൽ എനിക്ക് ഉറപ്പാണ്.

'TMJ Leaders' ൽ സംസ്ഥാന ധനമന്ത്രി കെ എൻ ബാലഗോപാലുമായി മുതിർന്ന മാധ്യമ പ്രവർത്തകൻ കെ ജെ ജേക്കബ് നടത്തുന്ന അഭിമുഖസംഭാഷണം.

#Podcast
Leave a comment