TMJ
searchnav-menu
post-thumbnail

Podcast

കേരളത്തിന്റെ ഭാവി ഇതര സംസ്ഥാന തൊഴിലാളികളില്‍

30 Oct 2024   |   1 min Read
ഡോ ബിനോയ്‌ പീറ്റർ

കേരളത്തിന്റെ സാമൂഹ്യ ജീവിതത്തിലെ ഏറ്റവും വലിയ സാന്നിധ്യങ്ങളിൽ ഒന്നായി മാറിയിരിക്കുന്നു പ്രവാസി തൊഴിലാളികൾ അഥവാ മൈഗ്രന്റ് വർക്കേഴ്സ്. കേരളത്തിലെയും ഇന്ത്യയിലെയും മൈഗ്രന്റ് വർക്കേഴ്സ്സിനെ പറ്റി ആഴത്തിൽ പഠിക്കുന്ന സ്ഥാപനമാണ് പെരുമ്പാവൂരിലെ സെന്റർ ഫോർ മൈഗ്രേഷൻ ആൻഡ് ഇൻക്ലൂസിവ് ഡെവലെപ്മെന്റ് എന്ന സ്ഥാപനം. ദേശീയ-അന്തർദേശീയ തലങ്ങളിലെ നിരവധി സ്ഥാപനങ്ങളുമായി അക്കാദമിക തലത്തിൽ ബന്ധമുള്ള സിഎംഐഡി കേരളത്തിലെ പ്രവാസി തൊഴിലാളികളെക്കുറിച്ചുള്ള ആധികാരികമായ വിവരങ്ങളുടെ പ്രധാന സ്രോതസ്സാണ്.സിഎംഐഡി യുടെ എക്സിക്യൂട്ടീവ് ഡയറക്ടറും ഗവേഷകനുമായ ഡോ. ബിനോയ് പീറ്റർ കേരളത്തിലേക്കുള്ള പ്രവാസി തൊഴിലാളികളുടെ വരവിനെക്കുറിച്ചും കേരളത്തിന്റെ സാമൂഹ്യ-സാമ്പത്തിക മേഖലകളിൽ അവർ ചെലുത്തുന്ന സ്വാധീനത്തെ പറ്റിയും

ഡോ ബിനോയ്‌ പീറ്റർ മലബാർ ജേർണലിനോടു സംസാരിക്കുന്നു.



#Podcast
Leave a comment