Podcast
കുലസ്ത്രീയും ചന്തപ്പെണ്ണും ആധുനികതയുടെ സൃഷ്ടികൾ
07 Jan 2025 | 1 min Read
ജെ ദേവിക
കുലസ്ത്രീയും ചന്തപ്പെണ്ണും മുന്നോട്ടു വച്ച ആശയങ്ങളെ വിമർശനപരമായി സമീപിക്കുന്നതാണ് എന്റെ പുതിയ എഴുത്തുകൾ. നമ്മുടെ അറിവിന്റെ ചക്രവാളങ്ങൾ അത്രയധികം വികസിച്ചുവെന്നാണ് അത് നൽകുന്ന പാഠം. ബഹുമുഖ പ്രതിഭയെന്ന വാക്കിനെ അതിന്റെ പൂർണ്ണ അർത്ഥത്തിൽ പേറുന്ന ജെ ദേവിക മലബാർ ജേർണലിനോട് സംസാരിക്കുന്നു.
#Podcast
Leave a comment