Podcast
ഉരുൾപൊട്ടൽ പൂർണ്ണമായും പ്രവചിക്കാൻ സാധിക്കില്ല
24 Oct 2024 | 1 min Read
ഡോ. സി ജെ അലക്സ്
റബറിന്റെ റീ പ്ലാന്റിങ് നടന്ന മേഖലകളിലും, കാട്ടുതീ ഉണ്ടായ ഇടങ്ങളിലും ഉരുൾപൊട്ടൽ സാധ്യത കൂടും || മലയോരങ്ങളിൽ മണ്ണിളക്കിയും, നീർച്ചാലുകൾ ഇല്ലാതാക്കിയുമുള്ള നിർമ്മിതികൾ പ്രശ്നമുണ്ടാക്കുന്നുണ്ട് || പ്രാദേശികമായി മണ്ണിന്റെ ആഴം വ്യക്തമാക്കുന്ന യാതൊരു ഡാറ്റയും നമുക്കില്ല || നഗരങ്ങളിലെ ജൈവവൈവിധ്യത്തിനും കാടിനോളം പ്രാധാന്യമുണ്ട് || ഗാഡ്ഗിൽ റിപ്പോർട്ട് പോലെ തെറ്റിദ്ധരിപ്പിക്കപ്പെട്ട മറ്റൊരു റിപ്പോർട്ടില്ല.
TMJ Thought Lab ൽ ഡോ. സി ജെ അലക്സ്
#Podcast
Leave a comment