TMJ
searchnav-menu
post-thumbnail

Podcast

മൈഗ്രേഷൻ അഡിക്ഷനാണ് കേരളത്തിന്റെ മുഖമുദ്ര

09 Dec 2024   |   1 min Read
പ്രൊഫ. എസ് ഇരുദയ രാജൻ

ഹരിയോടുള്ള അഡിക്ഷന് സമാനമാണ് കേരളത്തിൽ മൈഗ്രേഷനോടുള്ള അഡിക്ഷനും. കേരളത്തിലെ മുഴുവൻ ജനങ്ങളും അവരുടെ കുട്ടികൾ വിദേശത്തു പോകുന്നതിൽ അഭിമാനിക്കുന്നു. പഴയ കാലങ്ങളിൽ തൊഴിൽ തേടിയായിരുന്നു മൈഗ്രേഷനെങ്കിൽ ഇപ്പോൾ പഠനത്തിനായി തന്നെ വിദേശത്തു പോവുന്നു. 50,000 കോടി രൂപയാണ് കേരളത്തിൽ നിന്നും വിദേശ പഠനത്തിനായി വർഷം തോറും ഒഴുകുന്നത്. കേരളത്തിലെ മൈഗ്രേഷന്റെ വിവിധ വശങ്ങളെ പറ്റി പ്രൊഫസർ എസ് ഇരുദയ രാജൻ സംസാരിക്കുന്നു. 

#Podcast
Leave a comment