Podcast
മുസ്ലീങ്ങൾ മിശ്രവിവാഹം മാർക്‌സിസ്റ്റ് പാർട്ടി
18 Dec 2023 | 1 min Read
നാസര്‍ ഫൈസി കൂടത്തായി
മിശ്രവിവാഹത്തിനെതിരായ അഭിപ്രായത്തില്‍ മാറ്റമില്ല. ജിഫ്രി തങ്ങളും പാണക്കാട് തങ്ങളും ഈ വിഷയത്തില്‍ ഇതേ അഭിപ്രായം തന്നെയേ പറയൂ. ലഘുലേഖ വാങ്ങുന്ന ചിത്രമെടുത്ത് പ്രചരിപ്പിച്ച് ബിജെപി പറ്റിച്ചു, അക്കാര്യത്തില്‍ ഇപ്പോഴും ഖേദം. സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായി , ടിഎംജെ ലീഡേഴ്‌സ്-ല്‍
#Podcast
Leave a comment