
Podcast
നരിവേട്ട: സിനിമയേക്കാൾ ഭയാനകമായിരുന്നു യാഥാർഥ്യം
16 Jun 2025 | 1 min Read
TMJ
‘നരിവേട്ട’ എന്ന ചിത്രത്തിൽ കാണിച്ചതിനേക്കാൾ കൂടുതൽ പോലീസുകാർ വെടിവയ്പ്പ് നടന്ന സമയത്ത് മുത്തങ്ങയിൽ വിന്യസിക്കപ്പെട്ടിരുന്നു. സിനിമയിൽ കണ്ടതിനേക്കാൾ എത്രയോ ഭീകരമായിരുന്നു മുത്തങ്ങയിലെ റിയാലിറ്റി.
മുത്തങ്ങ സമരത്തിന് സി കെ ജാനുവിനൊപ്പം നേതൃത്വം നൽകിയ എം ഗീതാനന്ദനും, സമരസമയത്ത് മുത്തങ്ങയിൽ ഉണ്ടായിരുന്ന മാധ്യമപ്രവർത്തകൻ എം കെ രാമദാസും TMJ Showscape Journalൽ മാധ്യമപ്രവർത്തക അഞ്ജന ജോർജിനൊപ്പം.
#Podcast
Leave a comment


