TMJ
searchnav-menu
post-thumbnail

Podcast

നെഗറ്റിവിറ്റിയാണ് കേരളം നേരിടുന്ന പ്രധാന പ്രശ്നം

07 Feb 2025   |   1 min Read
പി രാജീവ്

കേരളത്തെക്കുറിച്ചുള്ള നെഗറ്റീവ് പ്രതിച്ഛായ മാറ്റിയെടുക്കുകയെന്നതാണ് ഏറ്റവും പ്രധാന വെല്ലുവിളി. അതിൽ മോശമല്ലാത്ത പുരോഗതി കൈവരിച്ചിട്ടുണ്ട്. അതോടൊപ്പം കാലഹരണപ്പെട്ട ചട്ടങ്ങളും, നിയമങ്ങളും പരിഷ്‌ക്കരിക്കുകയും മാറ്റുകയും ചെയ്യുക എന്നതും സുപ്രധാനമാണ്. അക്കാര്യത്തിലും നമ്മൾ വേണ്ട മുന്നോട്ടു പോയിട്ടുണ്ട്. ആ നിലയിലുള്ള പ്രവർത്തനങ്ങളുടെ സ്വാഭാവിക പരിണാമമാണ് നിക്ഷേപക ഉച്ചകോടി. ചുരുക്കത്തിൽ വേണ്ട മുന്നൊരുക്കങ്ങൾ നടത്തിയതിന് ശേഷം നടക്കുന്ന നിക്ഷേപക ഉച്ചകോടി ഒരു വഴിത്തിരിവാകും എന്നാണ് പ്രതീക്ഷ.

'TMJ Leaders' ൽ വ്യവസായമന്ത്രി പി രാജീവും മുതിർന്ന മാധ്യമ പ്രവർത്തകൻ കെ ജെ ജേക്കബ് നടത്തുന്ന അഭിമുഖസംഭാഷണം.

#Podcast
Leave a comment