Podcast
നാടൻ പാട്ടുകാരിയല്ല വിപ്ലവ ഗായികയുമല്ല
31 Dec 2024 | 1 min Read
പുഷ്പവതി
കർണ്ണാടക സംഗീതത്തിൽ ഒന്നാം റാങ്ക് നേടി പാസ്സായ ഒരാളാണ് ഞാൻ. പക്ഷെ ഇന്നും കച്ചേരി അവതരിപ്പിക്കുവാനുള്ള അവസരങ്ങൾ എനിക്ക് വിരളമാണ്. ആ ലോകത്തെ എന്റേതായ നിലയിൽ മറികടക്കുന്നത് കൊണ്ടാണ് ഇന്ന് ഞാൻ അറിയപ്പെടുന്നത്. സ്വന്തം ശബ്ദം കൊണ്ടാണ് സിനിമയിലെ വരേണ്യതയെ ബ്രേക്ക് ചെയ്തത് പോലും.
പ്രശസ്ത സംഗീതജ്ഞ പുഷ്പവതി 'TMJ Music 'ൽ സംസാരിക്കുന്നു.
#Podcast
Leave a comment