
Podcast
പഴയതും പുതിയതുമില്ല സംഗീതം മാത്രം
10 Oct 2024 | 1 min Read
ആനന്ദ് മധുസൂദനന്‍
പാട്ടും എഴുത്തുമെല്ലാം രാഷ്ട്രീയമായി ശരിയായിരിക്കാന്‍ ശ്രമിക്കാറുണ്ട്. സമൂഹത്തിനോട് ഒരു കാര്യം പറയുമ്പോള്‍ എന്ത് പറയണം, എവിടെ പറയണം, എങ്ങനെ പറയണം എന്നതില്‍ സൂക്ഷ്മതയുണ്ടാകണമെന്നത് പ്രധാനമാണ്.
സംഗീത സംവിധായകനും തിരക്കഥാകൃത്തും അഭിനേതാവുമായ ആനന്ദ് മധുസൂദനന്‍ ടിഎംജെ ഫേസ് ടു ഫേസില്‍ സംസാരിക്കുന്നു.
#Podcast
Leave a comment