TMJ
searchnav-menu
post-thumbnail

Podcast

ബയോപ്സിയോ സർജറിയോ കൂടാതെ ഓറൽ, സെർവിക്കൽ കാൻസർ കണ്ടെത്താം

06 May 2025   |   1 min Read
ഡോ. സുഭാഷ് നാരായണൻ

മേജിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് കൊണ്ട് വായിലും, ഗർഭാശയത്തിലും വരുന്ന കാൻസർ കണ്ടെത്താനുള്ള ഉപകരണങ്ങൾ നിർമ്മിക്കുകയാണ് തിരുവനന്തപുരത്തുള്ള ഒരു മലയാളി സ്റ്റാർട്ടപ്പ്. ഇതിലൂടെ കാൻസർ കണ്ടെത്താൻ സർജറി, ബയോപ്സി എന്നിവയെല്ലാം ഒഴിവാക്കാം.

TMJ SparkUp ൽ സാസ്കാൻ മെഡ്ടെക് പ്രൈവറ്റ് ലിമിറ്റഡിന്റെ സ്ഥാപകനും സിഇഓയുമായ ഡോ. സുഭാഷ് നാരായണനും ഹരിനാരായണൻ കെയും സംസാരിക്കുന്നു.

#Podcast
Leave a comment