Podcast
'പാർലമെന്ററി സ്വരാജ് ആണ് ലഭിച്ചത്, പൂർണ്ണ സ്വരാജ് നേടേണ്ടിയിരിക്കുന്നു'
31 Oct 2024 | 1 min Read
ബി രാജീവൻ
1947ൽ ബ്രിട്ടീഷുകാരിൽ നിന്നും നേടിയത് പാർലമെന്ററി സ്വരാജ് മാത്രമാണെന്നും അതിനെ പൂർണ്ണ സ്വരാജ് ആയി പരിവർത്തിപ്പിക്കേണ്ടതുണ്ടെന്നും ഗാന്ധിജി അന്നു തന്നെ പറഞ്ഞിരുന്നു. അതായത് പൂർണ്ണ സ്വരാജ് ഇപ്പോഴും കൈവരിച്ചിട്ടില്ല. ഇന്ത്യയുടെ വീണ്ടെടുക്കൽ എന്നതിന്റെ അർത്ഥം ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനങ്ങളുടെ സ്വാതന്ത്ര്യം വീണ്ടെടുക്കലാണ്.
TMJ 360 ൽ പ്രമുഖ രാഷ്ട്രീയ-സാംസ്കാരിക ചിന്തകനും എഴുത്തുകാരനുമായ ബി രാജീവൻ സംസാരിക്കുന്നു.
#Podcast
Leave a comment