TMJ
searchnav-menu
post-thumbnail

Podcast

പിണറായി സർക്കാർ പ്ലാനിംഗിനെ കൊന്നു

26 Feb 2025   |   1 min Read
സി പി ജോൺ

രേന്ദ്ര മോഡി പ്രധാനമന്ത്രിയായി അധികാരത്തിലെത്തിയ ഉടനെ ഭരണഘടനാ സ്ഥാപനമായ പ്ലാനിംഗ് കമ്മീഷനെ പിരിച്ചുവിട്ടുവെങ്കിൽ, പിണറായി വിജയൻ സംസ്ഥാന ആസൂത്രണ ബോർഡിനെ വെറും നോക്കുകുത്തിയാക്കി. പ്ലാനിംഗ് പ്രക്രിയയ്ക്ക് വധശിക്ഷ വിധിച്ച പിണറായി സർക്കാർ വികസനം കിഫ്‌ബി പ്രൊജക്ടുകൾ മാത്രമാക്കി ചുരുക്കി.

TMJ Leaders-ൽ CMP ജനറൽ സെക്രട്ടറി സി പി ജോൺ പ്രമുഖ മാധ്യമ പ്രവർത്തകനായ കെ ജെ ജേക്കബിനോട് സംസാരിക്കുന്നു. 

#Podcast
Leave a comment