
Podcast
പ്രേമലു, രണ്ട് ഗ്യാങ്ങുകളെ കൂട്ടിച്ചേര്‍ത്ത സിനിമ
26 Sep 2024 | 1 min Read
കിരണ്‍ ജോസി
സൂപ്പര്‍ ശരണ്യയിലെ കഥാപാത്രങ്ങളേയും ഇന്‍ട്രോവേര്‍ട്ടായ കുറച്ച് പയ്യന്‍മാരേയും മീറ്റ് ചെയ്യിപ്പിച്ചാല്‍ എങ്ങനെ ഉണ്ടാകും എന്ന ഐഡിയയില്‍ നിന്നാണ് പ്രേമലു ഉണ്ടാവുന്നത്. ടി എം ജെ ഫേസ് ടു ഫേസില്‍ പ്രേമലു സിനിമയുടെ കോ-റൈറ്റര്‍ കിരണ്‍ ജോസി സംസാരിക്കുന്നു.
#Podcast
Leave a comment